നിയമം AI · മലയാളം · हिन्दी · English
നിയമ സംശയങ്ങൾക്ക് ലളിതമായ ഉത്തരം.
നടന്നത് നിങ്ങളുടെ സ്വന്തം വാക്കുകളിൽ പറയൂ. ബാധകമായ നിയമം, ചെയ്യേണ്ട കാര്യങ്ങൾ, ശ്രദ്ധിക്കേണ്ട സമയപരിധികൾ — എല്ലാം മലയാളത്തിൽ.
സൗജന്യമായി ഡൗൺലോഡ് ചെയ്യൂ 30 സെക്കൻഡ് വീഡിയോ കാണൂ
ഡൗൺലോഡ് സൗജന്യം · ഓരോ 5 മണിക്കൂറിലും 10 സൗജന്യ ചോദ്യങ്ങൾ
എങ്ങനെ ഉപയോഗിക്കാം
മൂന്ന് ഘട്ടങ്ങൾ മാത്രം
നിങ്ങളുടെ പ്രശ്നം ചോദിക്കൂ
മലയാളത്തിലോ മംഗ്ലീഷിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്യാം, അല്ലെങ്കിൽ സംസാരിക്കാം.
വ്യക്തമായ ഉത്തരം മലയാളത്തിൽ
ബാധകമായ നിയമവും വകുപ്പും ലളിതമായ ഭാഷയിൽ, ഘട്ടം ഘട്ടമായി.
നോട്ടീസിന്റെ ഫോട്ടോ ഇടൂ
ലീഗൽ നോട്ടീസ്, കരാർ, കോടതി രേഖ — ഫോട്ടോ എടുത്താൽ അത് എന്താണെന്ന് വിശദീകരിക്കും.

നിങ്ങളുടെ ഭാഷയിൽ
മംഗ്ലീഷിൽ ചോദിക്കൂ, മലയാളത്തിൽ വായിക്കൂ
“Enikku bail venam” എന്ന് ടൈപ്പ് ചെയ്താൽ മതി. ഉത്തരം ശുദ്ധമായ മലയാളത്തിൽ ലഭിക്കും. ഉത്തരം ഉറക്കെ വായിച്ചു കേൾക്കാനും കഴിയും.
- പോലീസ് പരാതി, ജാമ്യം, വാടക, ചെക്ക് കേസ്, കുടുംബ കാര്യങ്ങൾ, ഭൂമി, ശമ്പളം, ഓൺലൈൻ തട്ടിപ്പ്
- പുതിയ ക്രിമിനൽ നിയമങ്ങൾ — BNS, BNSS, BSA
- ശബ്ദത്തിൽ ചോദിക്കാം, ഉത്തരം കേൾക്കാം

വിദ്യാർത്ഥികൾക്ക്
KLEE, CLAT പരീക്ഷാ പരിശീലനം
യഥാർത്ഥ പരീക്ഷയുടെ സമയത്തിലും മാർക്കിങ്ങിലും മുഴുവൻ മോക്ക് ടെസ്റ്റുകൾ. 2021 മുതൽ 2025 വരെയുള്ള KLEE ചോദ്യപേപ്പറുകൾ.
- ഓരോ മോക്ക് ടെസ്റ്റിനും ഒരു സൗജന്യ ശ്രമം
- മോക്ക് ടെസ്റ്റുകൾക്ക് വിശദീകരണങ്ങൾ
- നിയമ വിദ്യാർത്ഥികൾക്ക് Students Corner
30 സെക്കൻഡിൽ
വീട്ടുടമ അഡ്വാൻസ് തിരികെ തരുന്നില്ലേ?
നിയമം AI-യോട് ചോദിക്കൂ. ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഈ വീഡിയോയിൽ കാണാം.
നിയമം AI നൽകുന്നത് നിയമ വിവരം മാത്രമാണ് — വക്കീലിന് പകരമല്ല. അടിയന്തര സാഹചര്യത്തിൽ 112 വിളിക്കൂ; ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഉടൻ 1930 വിളിക്കൂ.
ഇന്ന് തന്നെ ചോദിച്ചു തുടങ്ങൂ
നിയമ ഗൈഡുകൾ ഇംഗ്ലീഷിൽ വായിക്കാം: Legal guides